Thursday, August 28, 2008

കൃഷ്ണാഷ്ടമി - ഇന്നല്ലോനിന്‍ പിറന്നാള്‍ (belated wishes!)













ഉണ്ണീ വാ വാ! കുളിച്ചീടുക കുറികളുമി-
ട്ടുണ്ണണം നീ കുമാരാ
ഇന്നല്ലോനിന്‍ പിറന്നാള്‍ പൊടിചളികളണി-
ഞെന്തിവണ്ണം നടപ്പൂ
എന്നീവണ്ണം യശോദാവചനമുടനെ
കേട്ടൊന്നു മെല്ലെചിരിച്ചോ-
രുണ്ണിക്കണ്ണന്റെ ഭാവം മമ പുനരൊരുനാള്
‍കാണ്മതിന്‍ ഭാഗ്യമുണ്ടോ?

1 comment:

  1. ചേതോഹരമായ ഒരു ചിത്രം... വാത്സല്യം നിറഞ്ഞൊഴുകുന്ന വാക്കുകളോടൊപ്പം... (അതോ അളവില്ലാത്ത ഭക്തിയോ?) നന്നായിരിക്കുന്നു

    ആശംസകള്‍

    ReplyDelete