Wednesday, July 30, 2008

വായില്‍്കണ്ടിട്ടെശോദാ ഭുവനമഖിലവും...


വായില്‍്കണ്ടിട്ടെശോദാ ഭുവനമഖിലവും

ഭീതിയാല്‍ ചൊന്നിവണ്ണം

നീയെന്തുണ്ണീ മുറുക്കീടുക മുഖകുഹരം

വയ്യ പേടിച്ചു നില്പാന്‍

നെയ്യുംപാലും തരാം പൈതലിനിതി ഹിതമായ്‌-

ക്കേട്ടുടന്‍ വാമുറുക്കീ-

ട്ടയ്യോ! കാണായതെല്ലാം കളവിത് കരുതി-

പ്പോനെ ഞാന്‍ കൈതൊഴുന്നേന്‍.

1 comment:

  1. ആകെ ഭക്തിമയം...നന്നായി...

    ReplyDelete