Tuesday, June 10, 2008

സുകൃത നിധി യശോദാകരം കൈതൊഴുന്നേന്‍

ടിവി സീരിയലുകളില്ലാത്ത്ത സന്ധ്യകളില്‍, ഞങ്ങള്‍ കുട്ടികള്‍ ചെല്ലിയിരുന്ന മനോഹരങ്ങളായ സന്ധ്യാനാമ ജപങ്ങള്‍. ഇപ്പോഴും അവ ചൊല്ലുമ്പോള്‍ കിട്ടുന്ന അവാചിയമായ മനസുഖം. അവര്‍ണനീയം.

നീലക്കാര്‍ വേണി കെട്ടീട്ടഴകൊടു നിടിലെ
ചാരു ഗോരോചനം ചേര്‍ത്തെലസ്സും
പൊന്ചിലമ്പുംമണികളും അണീയിച്ച്ചമ്മ തന്‍
അന്ഗഭാഗെ ലീല ഗോപാല വേഷതോട്
മുരളിയുമായി കാലി മേയ്കുന്ന കോലും
ചാലെ കൈകൊണ്ട് മന്ദസ്മിതമോട്
മരുവും പൈതലേ കൈതൊഴുന്നേന്‍.
കോടക്കാര്‍ വര്ണ്നനോടക്കുഴലോട് കളി-
വിട്ടോടി വന്നമ്മ തന്റെ മാടൊക്കും
പോര്മുലപ്പാലമിത രുചികുടിച്ച്ചാശ്വസിക്കും
ദശായാംഓടി ക്രീടിച്ച്ച്ചു വാടിടിന വദനകലാ-
നാദഘര്മാമൃതത്തെ കൂടെകൂടെത്തുടക്കും
സുകൃത നിധി യശോദാകരം കൈതൊഴുന്നേന്‍.

6 comments:

  1. അക്ഷരത്തെറ്റുകളുണ്ടു്. കൂടാതെ ആദ്യത്തെ ശ്ലോകം “പീലിക്കാര്‍ കൂന്തല്‍...” എന്നാണെന്നു തോന്നുന്നു.

    ഇ-അക്ഷരശ്ലോകസദസ്സിലെ താഴെപ്പറയുന്ന ശ്ലോകങ്ങള്‍ നോക്കുക.

    പീലിക്കാര്‍കൂന്തല്‍...

    കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു...

    ReplyDelete
  2. Umesh, thanks for the comments! Google transliteration makes my malayalam horrible. Will correct it.

    ReplyDelete
  3. KALIYUGATHIL NAAMAJAPAMathre mokshaprapthikkulla margam..:) good to c this..

    ReplyDelete
  4. Thankyou Durgaji for visiting my site. Keep visiting. HariOm!

    ReplyDelete
  5. പീലിക്കാർ കൂന്തൽ കെട്ടീട്ടഴകൊടു നിടിലേ നല്ല ഗോരോചനം ചേർ--
    ത്തേലസ്സും പൊൻചിലമ്പും വളകളും അണിയിച്ചമ്മ തന്നങ്കഭാഗേ
    ലീലാഗോപാലവേഷത്തൊടു മുരളിയും ആക്കാലി മേയ്ക്കുന്ന കോലും
    ചാലേ കൈക്കൊണ്ടു മന്ദസ്മിതമോടു മരുവുംപൈതലേ കൈതൊഴുന്നേൻ

    Here is a rare and wonderful prayer by a medieval poet of unknown name to BhagavAn:

    अम्भोधिः स्थलतां स्थलं जलधितां धूली-लवः शैलतां
    शैलो मृत् -कणतां तृणं कुलिशतां वज्रं तृण - क्षीणतां /
    वह्निः शीतलतां हिमं दहनतां आयाति यस्येच्छया
    लीला -दुर्ललिताद्भुत -व्यसनिने कृष्णाय तस्मै नम: //
    അംഭോധിഃ സ്ഥലതാം, സ്ഥലം ജലധിതാം, ധൂളീ -ലവഃ ശൈലതാം,
    ശൈലോ മൃത് -കണതാം, തൃണം കുലിശതാം, വജ്രം തൃണ-ക്ഷീണതാം /
    വഹ്നിഃ ശീതളതാം, ഹിമം ദഹനതാം, ആയാതി യസ്യേച്ച്ഛയാ
    ലീലാ -ദുർലളിതാദ്ഭുത -വ്യസനിനേ കൃഷ്ണായ തസ്മൈ നമഃ //

    ambhodhiH sthalatAM sthalaM jaladhitAM dhoolee - lava: shailatAM
    shailo mR^it-kaNatAM tR^iNaM kuliSatAM vajraM tR^iNa-kSeeNatAm /
    vahniH SeetalatAM himaM dahanatAM AyAti yasyeCCHayA
    leelA-durlaLitAdbhuta-vyasanine Kr^ishNAya tasmai nama: //

    ambhodhi: = ocean; sthalatAm = the state of being dry land;
    sthalam = dry land; jaladhitAm = the state of being the
    ocean; dhoolee = of dust; lava: = a particle; SailatAm = the
    state of being a mountain; Saila: = a mountain;
    mr^t-kaNatAm = the state of being a particle of sand;
    tr^Nam = a blade of grass; kuliSatAm = the state of
    being a thunderbolt; vajram = a thunderbolt; tr^Na = a
    blade of grass; ksheeNatAm = the state of being
    insignificant; vahniH = fire; SeetalatAm = the state of
    being cool; himam = snow; dahanatAm = the state of being
    able to burn; AyAti = goes; yasya-of whom; iCCHayA = with
    the wish; leelA = pastimes; durlalita-mischievous;
    adbhuta = supremely wonderful; vyasaninE = having the habit of performing;
    Kr^shNAya = to Kr^shNa; tasmai = to Him; nama:-I offer
    my respectful worship.

    “I offer my respectful worship to the wonderful, playful, mischievous Kr^shNa who has the habit of performing magical feats through His divine play, who can transform by His willpower an ocean into dry land, dry land into an ocean, a blade of grass into a thunderbolt, a thunderbolt into an insignificant blade of grass; Kr^shNa who can make fire cool, or snow a blazing fire.”

    Author unknown

    ReplyDelete
  6. പീലിക്കാർ കൂന്തൽ കെട്ടീട്ടഴകൊടു നിടിലേ നല്ല ഗോരോചനം ചേർ--