കല്ലായിക്കുള മധ്യവാസിനി ശിവേ
വല്ലായ്മ ഞാന്‍ വല്ലതും
വല്ലാതെ പിഴ ചെയ്കിലാത്ത കൃപയാ -
ലെല്ലാം പൊറുത്തെന്നെ നീ
എല്ലാ ലോകവുമല്ലല്‍ തീര്‍ത്തു പരിപാ-
ലിക്കുന്ന നിന്‍ ചില്ലി കൊണ്ടെല്ലാ
നാളുമെനിക്ക് നല്ലത് വരാന്‍
തെല്ലൊന്നിളക്കേണമേ !
Tuesday, June 10, 2008
Subscribe to:
Post Comments (Atom)
അവസാനവരിയില്‍ “ഹേമാംബികേ” എന്നതു് ഒഴിവാക്കിയാലേ ശാര്‍ദ്ദൂലവിക്രീഡിതം വൃത്തം ശരിയാവൂ.
ReplyDeleteശാര്‍ദ്ദൂലവിക്രീഡിതം ശരിയാക്കി :)
ReplyDelete