Wednesday, October 8, 2008

നവരാത്രി


എല്ലാവര്ക്കും നവരാത്രി ആശംസകള്‍...കൊലു, ചുണ്ടല്‍ തുടങ്ങിയ പൂജപ്രസാദങ്ങളുടെ നാളുകള്‍.


വാണീ നിന്‍ കൃപ കാണീവേണമതിനാ-യേണാങ്കബിംബാനനെ

വീണേന്‍് ത്വല്പദ പങ്കജത്തിലടിയന്‍്

വാണീ മനോഹാരിണീ

വാണീ നിര്ജ്ജിതവേണുഗാനമധുരെ

വാണീഗുണം നല്‍കുവാന്

‍വാണീടെണമതിന്നു നിന്നടിയില്‍ ഞാന്‍ വീഴുന്നു മൂകംബികെ

പുസ്തകജപപടഹസ്തെ

വരദാഭയചിഹ്നചാരുബാഹുലതെ

കര്‍്പ്പൂരാമലദേഹേ

വാഗീശ്വരി ശോധയാശു മമ ചേതഃ

No comments:

Post a Comment