Saturday, October 31, 2009
തിരുമാന്ധാം കുന്നില്‍ വാഴും ശിവേ!
ഏതാനും പിഴ ഞാനറിഞ്ഞുമറിയാ-
തേകണ്ടു ചെയ്തീടിലും
മാതാവാകിയ നീയൊഴിഞ്ഞിത് സഹി-
പ്പാനില്ല മറ്റാരുമേ
കാതോളം വിലസും കടാക്ഷമിഴികൊ-
ന്ടെന്നെ ക്ഷണം നോക്കിയാല്‍
ചേതം വന്നിടുമോ നിനക്ക് തിരുമാ-
ന്ധാം കുന്നില്‍ വാഴും ശിവേ!
Subscribe to:
Posts (Atom)